ബ്ലൊഗുകളെ കുറിച്ചു ആദിമൊന്നും വലിയ അറിവില്ലായിരുന്നു.മനസിൽ പൊടി മൂടിക്കിടന്ന വികാരങ്ങ്ൾക്കും,ചിന്തകൾക്കും ഒരു ശക്തി
പകർന്നു കിട്ടുകയായിരുന്നു ബ്ലൊഗെന്ന മാധ്യമം ചെയ്തത്.വായിക്കുവാനും ഏഴുതുവാനുമുള്ള സ്വാതന്ത്രം തരുന്ന ഈ ശക്തമായ മാധ്യമം
ഓരൊ വെക്തികളേയും എത്രമാത്രം കരുത്തൂള്ളവരാക്കി മാറ്റുവാൻ കഴിയും ഏന്നു എനിക്കു പലപ്പോഴും തൊന്നിയിരുന്നു.
മനസിൽ കനലായിക്കിടക്കുന്ന പലതും എഴുതുവാനും പ്രകാശനം ചെയ്യുവാനും ഏതൊരു വഴിപോക്കനും കഴിയുമെന്ന അവസ്ഥയിൽ
ബ്ലൊഗെന്ന മാധ്യമം എത്തീയതിൽ വളരെ സന്തൊഷമുണ്ട്.ഞാൻ പറയുന്നതിനെക്കാൾ കൂടുതലും വായനക്കാരായ നിങ്ങൾക്കറിയാം
എങ്കിലും എന്റെ ബ്ലൊഗിനെക്കുറിച്ചു ഒരു വാക്ക്.....
പച്ചമനുഷ്യൻ -
പ്രകൃതിയെയും,പ്രണയ്ത്തേയും,വേദനകളെയും,നിസ്സഹായ്തെയും,എല്ലാം നിഷ്ക്കളങ്കമായി പറയാൻ ശ്രമിക്കുന്നവൻ...
No comments:
Post a Comment