പേജുകള്‍‌

Sunday, 15 November 2009



 








ഉറക്കം..
--------------------------------------
അവൾ പറഞ്ഞൂ
മഴയുടെ ആരവം കേട്ടുറങ്ങണം

പതിയെ നെഞ്ചിലെക്കു
മുഖമമർന്നു

അയിരം മഴത്തുള്ളീകൾ
വീണുടയുന്ന ശബ്ദം-

അതിലലിഞ്ഞവൾ
മിഴി പൂണ്ടു.....

3 comments:

Anonymous said...
This comment has been removed by a blog administrator.
spg said...

very good...

sssssss said...

why no updates. I am expecting an update soon.