കാർമേഘം
------------------------------------------
എന്റെ കണ്ണിൽ ഇരുളാണു
ചക്രവാളത്തീന്റെ മൌനവും
എന്റെ കണ്ണിൽ നിറഞ്ഞ ഏകാന്തത
കാതിൽ നിറയെ നിശബദതയും
എന്റെ വഴിയിൽ നിറയെ മുള്ളുകൾ
നെഞ്ചിലൊരു നീർത്തടാകവും
എന്റെ കിനാവിൽ ഒരു മഴ
നിറഞ്ഞൊഴുകുന്നൊരു-
അരുവിയും.......
No comments:
Post a Comment