പേജുകള്‍‌

Saturday 23 January, 2010

ഇരുളിലൊരു കണ്ണ്

ഒരിക്കലൊരു മുനി
ഒരു വ്രത്തം വരച്ച്-
അതിനുള്ളിൽ തപസുചെയ്തു

മിഴികൾ തുറന്നപ്പൊൾ
ചുറ്റിനുമൊരു മതിൽ

മുനി മിഴികളിറൂക്കിയടച്ചു
തുറന്നു ആയിരം-
നിറമുള്ള ശലഭങ്ങൾ

2 comments:

meegu2008 said...

"മുനി മിഴികളിറൂക്കിയടച്ചു
തുറന്നു ആയിരം-
നിറമുള്ള ശലഭങ്ങൾ"

എത്ര മനോഹരമാണീ ഭൂമി....

നന്നായിരിക്കുന്നു...

ജസ്റ്റിന്‍ said...

നന്നായിരിക്കുന്നു!!!