പേജുകള്‍‌

Wednesday, 3 February 2010



ഉണർത്തുപാട്ട്

വഴിവിളക്കുകൾ കെടുത്തുമ്പൊൾ
നീ ഓർക്കുക
ഞാൻ, ഇരുളിലാണ്

മിഴികളിടയുമ്പൊൾ
നീ ഓർക്കുക
ഞാൻ,ഏകനാണ്

മഴവില്ലു കാണുമ്പൊൾ
നീ ഓർക്കുക
ഞാൻ,വിവർണ്ണനാണ്

ഓർക്കുക നീയെപ്പൊഴൂം
ഓർക്കുകയൊരൊ ഇലകൊഴിയുമ്പൊഴൂം......



2 comments:

spg said...

woww kidu kavitha

siva // ശിവ said...

നല്ല വരികള്‍ കൂട്ടുകാരാ.... മഴയെ ഇഷ്ടപ്പെടുന്ന നീ മഴയെക്കുറിച്ച് ഒരുപാട് എഴുതുക...