ഒരു യാത്ര
--------------------------------------------------
എന്റെ ചക്രവാളത്തീനു
അതിരുകൾ തേടി ഞാനിറങ്ങി
വെറുതെയായി,
തിരികെ നടന്നു ഞാൻ
അനന്തമാണെന്റെ ചക്രവാളം
നിറഞ്ഞതൊക്കെയൊരു-
ചെറു മൺകുടം മാത്രം
വെറൂമൊരു മൂളിപ്പാട്ടു പാടീ
ദിവാ സ്വപ്നങ്ങളെ
വിരുന്നു വിളിച്ചു
പതിയെ ഞാൻ മയങ്ങി.....
1 comment:
നടന്ന് ക്ഷീണിച്ചതല്ലേ......ഇത്തിരി മയങ്ങിക്കോ.......:)
Post a Comment